കഠിനംകുളം. നിയോജക മണ്ഡലം പ്രസിഡണ്ട് നസീർ മുസലിയാരുടെ അധ്യക്ഷതയിൽ ഐ എൻ എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വെമ്പായം നസീർ ഉദ്ഘാടനം ചെയ്തു: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെ പ്രസ്താവന ജനം പുച്ഛിച്ചുതള്ളും എന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി
മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് അഷറഫ് സ്വാഗതവും
പുത്തൻത്തോപ്പ് അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി
ഷാജി സദാശിവൻ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളെയും യോഗം : തെരഞ്ഞെടുത്തു:
ഏഴാം വാർഡ് പ്രസിഡണ്ടായി ഷാജി ചിറക്കൽ
രക്ഷാധികാരി : മുതിർന്ന കാരണവർ ഇബ്രാഹിം
വൈസ് പ്രസിഡൻറ്
ഷാജി സദാശിവൻ
വാർഡ് ജനറൽ സെക്രട്ടറി
സജീർ റഷീദ്
ജോയിൻ സെക്രട്ടറി
സജീവ്
ട്രഷർ:
സുലൈമാൻ
എന്നിവരെയും തെരഞ്ഞെടുത്തു
