November 8, 2026

Month: January 2023

നേ​മം: തി​രു​മ​ല കൂ​ട്ടാം​വി​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ...
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ന്തു​റ ചേ​രീ​യാ​മു​ട്ടം പ​ള്ളി​ക്ക​ട​വ് സ്വദേശി ​മ​രി​യ​ദാ​സ​ൻ(​കു​മാ​ര​ൻ, 60) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വി​ഴി​ഞ്ഞം വ​ലി​യ ക​ട​പ്പു​റ​ത്ത്...
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തിൽ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് പുതിയ...
നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിലായി. കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുട്ടൽമൂട് സ്വദേശിയാണ്.നേരത്തെയും ഇയാളെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു....
നെയ്യാറ്റിൻകര: അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ചുപേരിൽ ആലത്തൂർ നിവാസികളുട മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു. മരണവാർത്തയറിഞ്ഞ ഷിജിൻദാസിൻ്റെ അമ്മുമ്മ സ്വർണ്ണമ്മ വാവിട്ട് കരഞ്ഞപ്പോൾ. മനുമോഹൻ...
കു​ള​ത്തൂ​ർ: കാ​റു​ക​ളു​മാ​യി വ​ന്ന ക​ണ്ടെ​യ്​​ന​ർ ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ആ​ക്കു​ളം പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​ക​യ​റി. കാ​യ​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​​​ട്ടു.തി​ങ്ക​ളാ​ഴ്ച...
വർക്കല: വാടക വീട്ടിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശികളായ അജിത് (40), ഷാനി (39) എന്നിവരാണ് മരിച്ചത്. ബന്ധുക്കൾ...
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32...
നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിൽ കാർമ്മികത്വം...