കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് നീക്കിയത്.ഇതുസംബന്ധിച്ച് നിരോധനം ഏർപ്പെടുത്താനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്നും സംസ്ഥാനത്തിന് അധികാരമില്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. അതുകൊണ്ട് സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Contents
