രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പിൻതുണയോടെ
ലൈഫ് സയൻസ് പാർക്കിൽ
കോർ സെൻറർ ഓഫ് എക്സലൻസും
ന്യൂ ട്രാ എൻ്റർപ്രൈസസ് ഡിവിഷനും സ്ഥാപിക്കും.. ഇതിന് ആദ്യ ഘട്ടമായി
5 കോടി രൂപ.
- ലൈഫ് സയിൻസ് പാർക്കിൽ സ്ഥാപിക്കന്ന മൈക്രോബയോം സെൻ്റർ ഒഫ് എക്സലൻസ് പദ്ധതിക്ക് 10 കോടി രൂപ
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റിൻ്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത് - തീരദേശ ശൃoഖല
ഇടനാഴി,
തീരദേശ ഹൈവെ
ഇടനാഴി,
ജലപാത കനാൽ
ഇടനാഴി
ദേശീയ പാത
ഇടനാഴി
ഹെലി ടൂറിസം
‘ ഇടനാഴി
ഹിൽ ഹൈവേ
ഇടനാഴി
ഇടനാഴി – ഈ ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി രൂപ അനുവദിച്ചു ‘ഇത് ചിറയിൻകീഴ് മണ്ഡലത്തിൻ്റെ ടൂറിസ വികസന മുന്നേറ്റത്തിനും സഹായിക്കും.മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിൻ്റെ വികസനം – മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ 50 ലക്ഷം രൂപ ‘ - റോഡുകൾ
i കണിയാപുര o പുത്തൻ ത്തോപ്പ് റോസ്
നവീകരണം 2 കോടി രൂ
. Ii ഊരൂ പൊയ്ക പതിനെട്ടാം മൈൽ 2 കോടി രൂപ
6 ആശുപത്രി
i അഞ്ചുതെങ്ങ് CHC 2 കോടി രൂപ
Ii അഴൂർ FHC
1 കോടി രൂപ
സ്കൂളുകൾ
i ഗവ.യു പി എസ് പാലവിള
1.5 കോടി രൂപ
ii ഗവ. യു പി എസ് മുടപുരം 2 കോടി രൂപ

