2023/24 ഇൽ ആറ്റിങ്ങൽ മണ്ഡലത്തിനു അനുവദിച്ച തുക എം എൽ എ അറിയിച്ചു.

2023/24 ഇൽ ആറ്റിങ്ങൽ മണ്ഡലത്തിനു അനുവദിച്ച തുക എം എൽ എ അറിയിച്ചു.

ആറ്റിങ്ങൽ കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ പുതിയ മന്ദിരം നിർമ്മിക്കുന്നതിനും മണമ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് നിർമ്മാണം – 1.50 കോടി , വക്കം ഗവ: വി & എച്ച്. എസ്. എസ് മന്ദിരം പൂർത്തീകരണം – 1.50 കോടി ,കിളിമാനൂർ ബ്ലോക്ക് ഓഫീസിൽ പഠന ഗവേഷണ കേന്ദ്രം – 1 കോടി ,പഴയ കുന്നു മേൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഹോമിയോ ആശുപത്രി – 1 കോടി , ആറ്റിങ്ങൽ മൃഗാശുപത്രി കെട്ടിടം 1 കോടി , ശ്രീനാരായണ പുരം U .P .S – 1 കോടി , തോട്ടക്കാട് ഗവ: എൽ.പി. എസ്. കെട്ടിട നിർമ്മാണം 1 കോടി , പേരൂർ വടശ്ശേരി UPS കെട്ടിട നിർമ്മാണം 1 കോടി , ചെറുന്നിയൂർ MLPS കെട്ടിട നിർമ്മാണം – 75 ലക്ഷം , പൊയ്യക്കട കുടുംബ ക്ഷേമ ഉപകേന്ദ്രം – 25 ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക അനുവദിച്ചു കിട്ടിയതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *