തിരുവനന്തപുരം: പേട്ട ആനയറ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ നാലാം പ്രതിയായ പേട്ട തേങ്ങപ്പുര ലെയിൻ സ്വദേശി നിഖിലിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശിയായ ആനന്ദിനെ നിഖിൽ ഉൾപ്പെടുന്ന സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പേട്ട സബ് ഇൻസ്പെക്ടർമാരായ സുനിൽ, മഹേഷ്, സി.പി.ഒമാരായ ശ്രീജിത്ത്, കണ്ണൻ, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Contents
