തിരുവനന്തപുരം: വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. പ്രതി കരിക്കകം സ്വദേശി ഷമീറിനെ പൊലീസ് പിടികൂടി.
Contents
