ആലംകോട്: ഡിഗ്രി വിദ്യാർത്ഥിനിയെ കോളേജിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴി മുൻ സുഹൃത്തായ പ്രതി വിളവൂർക്കൽ വില്ലേജിൽ ടി ദേശത്ത് തെങ്ങാംകോട് കിഴക്കുംകര പുത്തൻവീട്ടിൽ അരുൺ (22) വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്തിലേക്ക് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Contents
