നിർദ്ധന കുടുംബത്തിന് 5 സെൻ്റ് ഭൂമിയും,വീടും നൽകി മാതൃകയായി

നിർദ്ധന കുടുംബത്തിന് 5 സെൻ്റ് ഭൂമിയും,വീടും നൽകി മാതൃകയായി

ആറ്റിങ്ങൽ: നിർദ്ധന കുടുംബത്തിന് 5 സെൻ്റ് ഭൂമിയും,വീടും നൽകി മാതൃകയായി സി പി ഐ എം നേതാവ് അഡ്വ,എൻ മോഹനൻ നായർ.ഒപ്പം പൂർണ്ണ പിൻന്തുണയോടെ ആറ്റിങ്ങൽ പാർവതീപുരം അഭയം വീട്ടിൽ ഭാര്യ പത്മദളയും.ജനകീയ പ്രതിരോധ ജാഥ സ്വീകരണകേന്ദ്രമായ മാമത്ത് വെച്ച് ജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്ററാണ് വീടിന്റെ രൂപരേഖ മധുവിനും കുടുബത്തിനും കൈമാറിയത്. മണമ്പൂർ,കവലയൂർ സ്വദേശീയാണ് മധു, രോഗബാധിതതാണ്, കുടുംബമായി വാടക വീടുകളിൽ കഴിഞ് വരുകയായിരുന്നു, കോവിഡ് കാലത്ത് വാടക കൊടുക്കാൻ കഴിയാതെ വരുകയും, ഈ വിവരം അറിഞ മോഹനൻനായർ ഭാര്യയും മക്കളുമായി ആലോചിച്ച് പ്രസ്തുത ഭൂമിയും, വീടും വാങ്ങി നൽകാൻ തീരുമാനിച്ചത്, കഴിഞദിവസം രജിസ്ട്രെഷൻ നടപടികൾ പൂർത്തിയാക്കി, ജനകീയ പ്രതിരോധ ജാഥ സ്വീകരണ കേന്ദ്രത്തിൽ വെച്ച് ഏല്ലിക്കണമെന്നായിരുന്നു സഖാവ് മോഹനൻ നായരുടെയും കുടുംബത്തിൻ്റെയും ആഗ്രഹം. അത് സാധിച്ചതിൽ വലിയ സന്തോഷം, അത്യന്തം മാതൃകയായ സൽപ്രവർത്തി ജനാവലി വലിയ കരഘോഷം നൽകി സ്വീകരിച്ചു. ആനാവൂർ നാഗപ്പൻ ,ആർ രാമു, അഡ്വ.ബി. സത്യൻ, ഷൈലജാബീഗം, എന്നിവരുടെ സാനിദ്ധ്യത്തിലാണ് രേഖ കൈമാറിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *