തിരുവനന്തപുരം: ശ്രീ സത്യ സായി സേവാ സംഘടന തിരുവനന്ത പുരം ഘടകത്തിൻ്റെ നേതൃത്വത്തിൽ 18 നും – 40നും മധ്യേ പ്രായമുള്ള മഹിളകൾക്കു സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തമായ സൗജന്യ ബ്യൂട്ടി തെറാപ്പി കോഴ്സ് ആരംഭിക്കുന്നു. ആറ് മാസമാണ് കാലാവധി . എസ് എസ് എൽ സി പാസ്സായിരിക്കണം. ഇടപ്പഴഞ്ഞി സായി കൗസ്തുഭം സെന്ററിൽ ആണ് ക്ലാസുകൾ നടക്കുക. താല്പര്യമുള്ളവർ ഉടൻ ബന്ധ പ്പെടേണ്ടതാണ് Ph: 9387436284 9495732462
Contents
