തിരുവനന്തപുരം: ആനാവൂർ നാരായണൻ നായർ വധക്കേസിലെ പ്രതി ജയിലിൽ ഹൃദയാഘാതം മൂലം മരിച്ചു. കീഴാറൂർ ബൈജു ആണ് മരണപ്പെട്ടത്. കേസിലെ 11 പേർക്കും ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചിരുന്നത്. അതിലെ 8 മത്തെ പ്രതിയാണ് ബൈജു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലാണ് സംഭവം.
Contents
