തിരുവനന്തപുരം: ഏപ്രില്‍ 26 സഖാവ് വര്‍ക്കല രാധാകൃഷ്ണന് ദിനംകേരളത്തിന്റെ പ്രിയ സഖാവ് വര്‍ക്കല രാധാകൃഷ്ണന് അനുസ്മരണം സി പി ഐ എം വര്‍ക്കല ഏര്യാ സെക്രട്ടറി സഖാവ് എം കെ യൂസഫ് അദ്ധ്യക്ഷതയില്‍ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് അഡ്വ വി ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സഖാവ് ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാവ് അഡ്വ എസ് ഷാജഹാന്, സഖാവ് മടവൂര്‍ അനില്‍, ഏര്യാ സെന്‍ട്രല്‍ അംഗങ്ങളായ സഖാവ് കെ എം. ലാജി, സഖാവ് വി സത്യദേവന്, സഖാവ് അഡ്വ ബിഎസ് ജോസ്, പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗങ്ങളായ സഖാവ് എ നഹാസ്, സഖാവ് അഡ്വ ബിജു. കെ.ആര്, സഖാവ് ബിന്ദു ഹരിദാസ്,സഖാവ് എ എച്ച് സലീം,സഖാവ് വി സുനില്‍, സഖാവ് വി സുധീര്‍, സഖാവ് ഷിബു തങ്കന്, സഖാവ് സ്മിതാ സുന്ദരേശന്, സഖാവ് ശ്രീധരന് കുമാര്‍, സഖാവ് ജി എസ് സുനില്‍, സൂരജ് , സഖാവ് സാബു തുടങ്ങി ഏര്യാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

