ഇടക്കോട്: ഇടക്കോട് ഫൈളുൽ ഇലാഹിയ മുസ്ലിം ജമാഅത് ഭാരവാഹികൾ ആയി സലിം പനവിള (പ്രസിഡന്റ് ), ഷാനവാസ് എം. കെ. കെ (വൈസ് പ്രസിഡന്റ് ), അബ്ദുൽ അസീസ് ഇടക്കോട് (സെക്രട്ടറി ), അഡ്വ. ഷിബു, തൻസീർ (ജോയിന്റ് സെക്രട്ടറിമാർ ), ഹക്കിം വയലോരം (ട്രഷറർ ) നവാസ്, അസീസ്, അബ്ദുൽ സലാം, ഷാജഹാൻ, സജാദ് (എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.
Contents

