കോരാണിയ്ക്കും ചെമ്പകമംഗലത്തിന് മധ്യ കാരിക്കുഴിയിൽ ആണ് വൈകുന്നേരത്തോടെ അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോവുക ആയിരുന്ന എർട്ടിഗ കാറും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വലിയ കുന്നു ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത് മംഗലപുരം എക്സൈസ് ശാലു ഡിജെ യുടെ നേതൃത്വത്തിൽ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

