ആറ്റിങ്ങൽ. വൈകുന്നേരം 7 മണിയോടെയാണ് അപകടമുണ്ടായത്. കിഴക്കേ നാലുമുക്കിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ഡിസൈർ കാറും അതേ ഭാഗത്ത് തന്നെ പോയ ലോറിയുമാണ് കൂട്ടിയിടിച്ചത് ആളപായമില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു