October 31, 2026

Month: May 2023

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വെള്ളറട കാരക്കോണം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ...
തിരുവനന്തപുരം : ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ പിഴയിൽനിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന്...
തിരുവനന്തപുരം: നുണകൾ കൊണ്ട് തീർത്ത തിരക്കഥയാൽ നിർമ്മിക്കപ്പെട്ട സംഘ് പരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ സിനിമയാണ് കേരള സ്റ്റോറിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന...
തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി ടി എം സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രേം നസീർ 5-ാം മത് സംസ്ഥാന...
തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയായ അസ്സ ബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സംഘടനയുടെ ഇരുപതാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ അമ്പലത്തറ കോർദോവ...
വർക്കല: വിനോദസഞ്ചാര മേഖലയിൽ സ്ഥിതി ചെയ്യുന്ന ജനാർദനപുരം ലക്ഷംവീട് പ്രദേശങ്ങളിൽ എട്ടു ദിവസമായി വെള്ളം കിട്ടാതെ വലയുന്നതായി പരാതി. വയോധികരും കുട്ടികളും ഉൾപ്പെടുന്ന...
തിരുവനന്തപുരം: ആശാൻ ജന്മദിനാഘോഷങ്ങൾക്ക് സമാപനം മഹാകവി കുമാരനാശാന്റെ 151 മത് ജന്മദിനാഘോഷങ്ങൾ കായിക്കരയിൽ സമാപിച്ചു. ഒരാഴ്ചകാലം നീണ്ടുനിന്ന വിവിധ പരിപാടികളുടെയാണ് ആശാൻ മെമ്മോറിയൽ...
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍,...
നെ​ടു​മ​ങ്ങാ​ട്: കൃ​ത്യ​സ​മ​യ​ത്തി​ന്​ മ​രു​ന്ന്​ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍. മൂ​ന്നു​മാ​സ​മാ​യി മ​രു​ന്നു​ക​ള്‍ കി​ട്ടു​ന്നി​ല്ല. കാ​ന്‍സ​ര്‍, വൃ​ക്ക രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്...
തിരുവനന്തപുരം: വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ...