November 5, 2026

Month: May 2023

മെ​ഡി​ക്ക​ൽ കോ​ള​ജ്: ല​ഹ​രി ഗു​ളി​ക​ക​ളും അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ്​ പി​ടി​കൂ​ടി. ഉ​ള്ളൂ​ർ പ്ര​ശാ​ന്ത് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ (32),...
തിരുവനന്തപുരം: ബാലരാമപുരത്ത് സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് അതിക്രമമുണ്ടായത്. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ...
നഗരൂർ കൊടുവഴന്നൂർ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ കെ സുനിൽകുമാർ അന്തരിച്ചു.41 വയസ്സായിരുന്നു.സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ നടക്കും.കൃഷ്ണപിള്ള – ലളിതമ്മ ദമ്പതികളുടെ...
പെരുമാതുറ ഒറ്റപ്പനയിൽ തെരുവുനായയുടെ ആക്രമണം. ഏഴ് പേർക്ക് നായയുടെ കടിയേറ്റു. സ്ത്രികളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരം 4 മണിയോടെ സംഭവം....
വിതുര: കളീയ്ക്കൽ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കളീയ്ക്കൽ സ്വദേശി അനിൽ കുമാറിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ വാഴ, തെങ്ങ് എന്നിവയും...
തിരുവനന്തപുരം: ഊർജ്ജസംരക്ഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടി പുരവൂർ എസ് വി യു പി എസ്സിൽ ക്ലാസ് സംഘടിപ്പിച്ചു. മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ...
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 78.31 ശ​ത​മാ​നം കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 2022ൽ 82.60 ​ശ​ത​മാ​ന​മാ​യി​രു​ന്നു. വി​ജ​യ​ശ​ത​മാ​ന ക​ണ​ക്കി​ൽ 4.29...
മം​ഗ​ല​പു​രം: വീ​ടി​ന്റെ പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ ക​ത്തി ന​ശി​ച്ചു. ചെ​മ്പ​ക​മം​ഗ​ലം കാ​രി​കു​ഴി ശി​വ​ശൈ​ല​ത്തി​ൽ അ​നു​രാ​ജി​ന്റെ മാ​രു​തി ബ്രെ​സ കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി...
കരമന: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്ന പ്രതി പിടിയിൽ. കരമന സ്റ്റേഷൻ പരിധിയിൽ തളിയൽ പമ്പ്ഹൗസിനു സമീപം താമസിച്ചു വരുന്ന ബാബുവിന്റെ...