2023 ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിന് ഫലവൃക്ഷതൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട് :
(പ്ലാവ്,
മുള
അഗസ്തി
നെല്ലി
പേര
കൂവളം
വുഡ് ആപ്പിൾ
ചെറുനാരകം
മന്താരം
ഉങ്
സീതപഴം
മാതളം
ചന്ദനം
കണിക്കൊന്ന
മണിമരുത്
ദന്ത പാല
നീർ മരുത്)
ഈ തൈകൾ
ആവശ്യമുള്ള റസിഡൻസ് അസോസിയേഷനുകളിൽ നിന്നും എണ്ണം സഹിതം അപേക്ഷകൾ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഓ (9447979135) or e mail : acfsftvpm@gmail. Com ബന്ധപ്പെടുക
