ആറ്റിങ്ങൽ : എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിൽ സ്വീകരണമായി ലഭിച്ച പഠനോപകരണങ്ങൾആറ്റിങ്ങൽ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഓർഫനേജ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (സ്പെഷ്യൽ സ്കൂൾ ) ൽ ജില്ലാ സെക്രട്ടറി ആർ എസ് ജയൻ വിതരണം ചെയ്തു. എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സ :മുകുന്ദൻ ബാബു, എഐവൈഎഫ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് അക്ഷയ് ആർ എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഗോകുൽ നവീൻ, ഗോപി ചന്ത്,ജഗൻ എന്നിവർ പങ്കെടുത്തു. അതിനോടാനുബന്ധിച്ച് ഉച്ച ഭക്ഷണത്തിനുള്ള തുകയും ഓർഫനെജിന് എ ഐ വൈ എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി കൈമാറി
