ആറ്റിങ്ങൽ: നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നെന്ന് ആരോപിച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ അഞ്ചുതെങ്ങ് തീരത്ത് സംഘർഷം. ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നെന്ന പരാതിയെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പുകൾ സംയുക്തമായാണ് രാവിലെ ഏഴോടെ കടലിൽ റെയ്ഡ് നടത്തിയത്.
Contents
