November 5, 2026

Month: June 2023

തിരുവനന്തപുരം :- അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റെസ്ക്യൂ ബോട്ട് കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പോലീസിന് വീണ്ടും മത്സ്യതൊഴിലാളികളുടെ...
കീഴാറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കീഴാറ്റിങ്ങൽ വൈ എൽ എം യു പി സ്കൂളിലെ കുട്ടികൾ മണനാക്ക് ജംഗ്ഷനിൽ പരിസ്ഥിതി അവബോധ...
തിരുവനന്തപുരം:  46 തദ്ദേശ സ്ഥാപനങ്ങളിൽ തദ്ദേശ വകുപ്പിന്റെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ, കെട്ടിടങ്ങൾക്ക് നമ്പറും ഒക്യുപൻസി സർട്ടിഫിക്കറ്റും അനുവദിക്കുന്നതിൽ...
പേ​രൂ​ർ​ക്ക​ട: മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ലെ​ത്തി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. മു​ക്കോ​ല​യ്ക്ക​ൽ ല​ത​ന​ഗ​ർ മു​ത്തു​ഭ​വ​നി​ൽ മു​ത്തു​കു​മാ​ർ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം...
തിരുവനന്തപുരം: വിദ്യാഭ്യാസകാലത്തെ അറിവും അനുഭവങ്ങളും ജീവിതത്തിന്റെ വഴിവിളക്കാകുമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു. ആറ്റിങ്ങൽ ബി ആർ സി യുടെ എഴുത്തുകൂട്ടം...
തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്ത് നടന്ന വാഹനപകടത്തിലാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം...
തിരുവനന്തപുരം: വെള്ളറടയിൽ ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ...