November 5, 2026

Month: July 2023

ക​ഴ​ക്കൂ​ട്ടം: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഷെ​യ​ർ ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് പ​രു​തൂ​ർ സ്വ​ദേ​ശി സ​ഞ്ചു എ​ന്ന...
തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട്...
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വീട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്. ബാലരാമപുരം മംഗലകോണത്ത് ദക്ഷിദിനാണ് തെരുവുനായുടെ...
തിരുവനന്തപുരം: മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് ഹരിതാമൃതത്തിന് നൽകിയ സാക്ഷ്യപത്രം മാനേജിംഗ് ഡയറക്ടർ വീണാസുനുവും സി ഇ ഒ...
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ​വ​ൺ​മെ​ന്റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. കെ​ട്ടി​ട​ത്തി​ൽ വ​ള​ർ​ന്ന ചെ​ടി​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും വേ​രു​ക​ൾ ക​യ​റി വാ​ർ​ഡി​ലെ ശു​ചി​മു​റി​ക​ൾ അ​ട​ഞ്ഞ നി​ല​യി​ലാ​ണ്. ധാ​രാ​ളം...
തിരുവനന്തപുരം: 18/07/2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മുതലപ്പൊഴിയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ യു ഡി എഫ്...