November 5, 2026

Month: July 2023

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പോക്സോ കേസ് ചുമത്തിയ ആള്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം....
ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹമന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്നമാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി...
ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹമന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്നമാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി...
തിരുവനന്തപുരം: കവടിയാർ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ പഠിച്ച വിദ്യാർഥികൾക്ക് ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്ടർ...
തിരുവനന്തപുരം: മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. രണ്ടുപേർ കിണറ്റിൽ ഇറങ്ങി കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ടുപേരിൽ ഒരാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും...
വെഞ്ഞാറമൂട്: കിണറ്റിൽ കാൽ വഴുതി വീണ വയോധികയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെഞ്ഞാറമൂട് പാറയ്ക്കൽ പോങ്ങുവിള പുത്തൻവീട്ടിൽ ശ്യാമള(74)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ആൾമറ ഇല്ലാത്ത...
​ശ്രീ​കാ​ര്യം: മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ബൈ​ക്ക്​ മോ​ഷ​ണ​വും ഭ​വ​ന​ഭേ​ദ​ന​വും ന​ട​ത്തു​ന്ന പ്ര​തി​ക​ൾ ശ്രീ​കാ​ര്യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ​ള്ളി​ച്ച​ൽ പാ​മാം​കോ​ട് പെ​രി​ഞ്ഞാ​ഴി എ​യ​ർ​ഫോ​ഴ്സ് ക്യാ​മ്പി​ന്...
ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിയ്ക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനമായി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തുറമുഖ, ഫിഷറീസ്...
തിരുവനന്തപുരം: സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍. അബി, റോഷിനി, മല്ലിക എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി...
നെയ്യാറ്റിൻകര: പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു. നിംസ് മെഡിസിറ്റി പീഡിയാട്രിക് – നവജാത ശിശു വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും...