November 5, 2026

Month: July 2023

നേ​മം: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ മ​ല​യി​ന്‍കീ​ഴ് ​െപാ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് തൈ​വി​ള ശി​വ​വി​ലാ​സം വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച...
ആലംകോട്: ഗവ.എൽ പി എസ് ആലംകോട് കഥകളുടെ സുൽത്താനെ വൈവിധ്യമാർന്ന പരിപാടികളോടെ അനുസ്മരിച്ചു. ബഷീറിൻ്റെ കഥകളിലെ സംഭവങ്ങൾ കോർത്തിണക്കി ഹെഡ്മിസ്ട്രസ് റീജാ സത്യൻ...
മുടപുരം: മുടപുരം ഗവ യു പി സ്കൂളിലെ പ്രീ പ്രൈമറി കഥോത്സവം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി ഉദ്‌ഘാടനം ചെയ്തു....
വ​ലി​യ​തു​റ: നി​രോ​ധി​ത ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ൾ​സെ​യി​ന്റ്സ് ഈ​ന്തി​വി​ള​കം സ്വ​ദേ​ശി റോ​യി (24), ക​ണ്ണാ​ന്ത​റ സ്വ​ദേ​ശി ആ​കാ​ശ്...
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ...
ക​ഴ​ക്കൂ​ട്ടം: 17 കാ​രി​യെ ഷെ​യ​ർ ചാ​റ്റി​ങ് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ...
വെമ്പായം: സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും ഇതിന് മനുഷ്യ നിർമിതമായ ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തുമെന്ന്...
തിരുവനന്തപുരം: തോന്നക്കൽ എച്ച് എസ് എസ് ൽ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോൽസവം ഇന്ന് ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം...
കരമന: കിള്ളിപ്പാലം കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും 65 ഗ്രാം എം ഡി എം എ പിടിച്ച കേസിലെ എട്ടാം പ്രതിയായ കൈമനം...