തിരുവനന്തപുരം: വീട്ടിൽ വെള്ളം ചോദിച്ച് എത്തി, അറുപത്തിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. വള്ളക്കടവ് സംഗമം നഗർ കളിപ്പടി വീട്ടിൽ വിശാഖനെ (28) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ വൈകിട്ട് 6ന് ആയിരുന്നു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു.
Contents
