പാറശ്ശാല: ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘത്തെ പാറശ്ശാല പൊലീസ് പിടികൂടി. മാരായമുട്ടം മണലൂര്‍ നെല്ലിക്കാല സിന്ധു ഭവനില്‍ അമല്‍രാജ് (23), അവണാകുഴി തട്ടാം വിളാകംവീട്ടില് ശക്തി എന്ന ഭവാനി (22), ബാലരാമപുരം മുടവൂര്‍പാറ ചാനല്‍ പുറമ്പോക്കില്‍ പ്രശാന്ത് (18) എന്നിവരാണ് പിടിയിലായത്.
Contents
