തിരുവനന്തപുരം: ഇടയ്ക്കോട് മുസ്ലിം ജമാ അതിൽ പ്രസിഡന്റ് സലിം പനവിള ദേശീയ പതാക ഉയർത്തി. ചീഫ് ഇമാം നിളമുദീൻ ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികൾ ആയ അബ്ദുൽ അസീസ്, ഹക്കിം, അഡ്വ ഷിബു, തൻസീർ, അസീസ്, ഷാജഹാൻ, സജാദ് എന്നിവർ പങ്കെടുത്തു.
Contents