November 5, 2026

Month: August 2023

ആ​റ്റി​ങ്ങ​ൽ: ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി​ക്ക് വീ​ട്ടി​ൽ പ്ര​സ​വം. ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് മ​ണ്ണൂ​ർ​ഭാ​ഗം സ്വ​ദേ​ശി​നി​യാ​യ 19 കാ​രി​യാ​ണ് വീ​ട്ടി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്....
പാറശാല: അഞ്ച് ലക്ഷം രൂപ വില വരുന്ന വളർത്തു പക്ഷികൾ മോഷണം പോയി. ചെറുവാരക്കോണം ആത്മനിലയം നഴ്സറി ഗാർഡൻസിൽ നിന്ന് ഇന്നലെ രാത്രിയാണ്...
തിരുവനന്തപുരം: വീട്ടിലെ കുളിമുറിയില്‍ കയറിയ കൂരമാനിനെ വനംവകുപ്പ് പിടികൂടി. കുറ്റിച്ചല്‍ അരുകില്‍ നിസാമിന്റെ നാസിയ മന്‍സിലില്‍ നിന്നാണ് വനംവകുപ്പ് പരുതിപ്പള്ളി സെക്ഷന്‍ ഓഫീസര്‍...
തിരുവനന്തപുരം: ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തിൽ അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മർദനമേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ...
തിരുവനന്തപുരം: ആഗസ്റ്റ് 9 നാഗസാക്കി ദിനം സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകൾ സംയുക്തമായി വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂളിൽ നിന്നും യുദ്ധവിരുദ്ധ സന്ദേശം...
പാറശ്ശാല: നെടിയാകോട്ടിൽ സ്ത്രീയുമായുള്ള ബന്ധം വിലക്കിയതിന് ഭർത്താവിനെ നാലാംഗ സംഘം വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാലു പേരെ പാറശാല പോലീസ് അറസ്റ്റ്...
തിരുവനന്തപുരം: പനി പ്രതിരോധ മാർഗങ്ങൾ എഴുതിയ ലഘുലേഖകൾ സമൂഹത്തിന് നൽകി ഗവൺമെന്റ് എൽപിഎസ് ആലംകോടിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ മാതൃക കാട്ടി. സ്കൂളിന്...
കി​ളി​മാ​നൂ​ർ: കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​ല്ലൂ​ർ പു​തു​വി​ള​വീ​ട്ടി​ൽ ര​തീ​ഷ് (39), വെ​ള്ള​ല്ലൂ​ർ ഊ​ന്ന​ൻ ക​ല്ല്...
വിഴിഞ്ഞം: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ 1.6 കിലോഗ്രാം കഞ്ചാവുമായി വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി വെങ്ങാനൂർ വെണ്ണിയൂർ...