November 5, 2026

Month: August 2023

തിരുവനന്തപുരം: നഗരത്തിൽ‌ രാത്രി ആളില്ലാത്ത വീടുകളിൽ കയറി കവർച്ച നടത്തിയ മോഷ്ടാവിനെയും അമ്മയേയും പൊലീസ് പിടികൂടി. കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തിൽ വർഗീസ്...
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്....
തിരുവനന്തപുരം: മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മ പുതുക്കൽ ദിനമായ നാഗസാക്കി ദിനത്തിൽ ഗവൺമെന്റ് എൽപിഎസ് ആലംകോടി ലെ കുട്ടികൾ...
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അത് സ്കൂളിന്റെ ചരിത്ര ബുക്കിലേക്ക് രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി...
തിരുവന്തപുരം : സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ഗ്രീൻവാലി സ്കൂളിലെ ബസ് ആണ് അപകാടത്തിൽപെട്ടത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരുക്ക്. മൂന്ന് അധ്യാപകരേയും നാല് കുട്ടികളേയും...
ആ​റ്റി​ങ്ങ​ല്‍: അ​വ​ന​വ​ഞ്ചേ​രി ജ​ങ്ഷ​നി​ല്‍നി​ന്ന് ഊ​രു​പൊ​യ്ക​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ ആ​നൂ​പ്പാ​റ​ക്ക്​ സ​മീ​പ​ം വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. ടാ​റും മെ​റ്റ​ലു​മി​ള​കി വ​ന്‍കു​ഴി​ക​ളാ​ണ് പ​ല​യി​ട​ത്തും രൂ​പ​പ്പെ​ട്ട​ത്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ...
ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗമാണ് തേൻ. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് നിറം ലഭിക്കാൻ സഹായിക്കും....
ആ​റ്റി​ങ്ങ​ൽ: ക​ട​യ്​​ക്കാ​വൂ​ർ അ​ഞ്ചു​തെ​ങ്ങ് വ​ഴി വ​ർ​ക്ക​ല​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന്​ ഇ​ന്ധ​നം ചോ​ർ​ന്നു. അ​യി​ലം റോ​ഡി​ൽ ക​രി​ച്ച​യി​ൽ ഭാ​ഗ​ത്തെ വ​ള​വി​ലാ​ണ് ഉ​ച്ച​യോ​ടെ...
ചി​റ​യി​ൻ​കീ​ഴ്: ഉ​ൾ​ക്ക​ട​ലി​ൽ ത​ക​രാ​റി​ലാ​യ ബോ​ട്ടി​ൽ​നി​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു. മു​ത​ല​പ്പൊ​ഴി​യി​ൽ​നി​ന്നും 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ബോ​ട്ടാ​ണ്​ ചോ​ർ​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.ക​ഠി​നം​കു​ളം ശാ​ന്തി​പു​രം...