November 5, 2026

Month: August 2023

പാറശാല: അപകടങ്ങൾ കുറയ്ക്കാൻ കോടികൾ ചെലവിട്ട് ദേശീയപാതയുടെ വശങ്ങളിൽ നിർമിച്ച നടപ്പാതകൾ കാടുകയറി. രണ്ട് വർഷം മുൻപാണ് ദേശീയപാതയിൽ കടമ്പാട്ടുകോണം മുതൽ കളിയിക്കാവിള...
തിരുവനന്തപുരം: ആറു ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. വളളക്കടവ് സ്വദേശി ആഷിഖ് കരിമഠം സ്വദേശി അൽഅമീൻ, വലിയതുറ സ്വദേശി സ്മിത...
തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​രി​ൽ ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്ക് തീ​പി​ടി​ച്ച് ആ​ളി​പ്പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ബ്ദു​ൽ...
വെള്ളറട: കള്ളിമൂട് ഗീതാഭവനിൽ ശശികുമാറിന്റെ വക 40കിലോ റബർഷീറ്റും തെക്കതിൽ വച്ചിരുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ കള്ളിമൂട് മിനി ഭവനിൽ ശ്രീധരൻകാണി(65)യെ...
തിരുവനന്തപുരം: പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ് മർദ്ദനമേറ്റത്....
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം നേതാവും ആയിരുന്ന എസ്.ശശാങ്കന്റെ ഏഴാം ചരമവാർഷിക ദിനം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു....
തിരുവനന്തപുരം: മുക്കോലയ്ക്ക് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അരുവിക്കര സ്വദേശിയും അനിൽ കുമാറിന്റെയും എം.കൃഷ്ണമ്മയുടെയും മകനും കോവളം കമുകിൻ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി സഹകരണ സംഘങ്ങൾക്കുള്ള 2022-2023 വർഷത്തെ പുനർജനി ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കരവാരം പട്ടികജാതി സഹകരണ സംഘത്തിന്റ...