November 5, 2026

Month: August 2023

ആ​റ്റി​ങ്ങ​ല്‍: യു​വാ​വി​നെ മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം ചി​റ്റാ​റ്റി​ന്‍ക​ര സു​ജ​ഭ​വ​നി​ല്‍ വി​ഷ്ണു (ആ​ല്‍ബി-21), കി​ഴു​വി​ലം മാ​മം താ​ലോ​ലം വീ​ട്ടി​ല്‍...
തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വള്ളക്കടവ് സ്വദേശി നൗഫലിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാത്ത സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ അർഹതപ്പെട്ട മുഴുവൻ പേർക്കും നിയമനം ലഭിക്കണമെന്ന ആവശ്യവുമായി...
ആലംകോട്: ആലംകോട് ഗവൺമെന്റ് എൽ പി എസിൽ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓണം മധുരം തയ്യാറാക്കി വിദ്യാർഥികൾക്ക്...
തിരുവനന്തപുരം: അവനവൻചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഓണ കിറ്റ് വിതരണം നടന്നു. വിദ്യാഭ്യാസ പുരസ്കാര വിതരണം നടന്നു. അവനവഞ്ചേരിയിലെ റെഡിഡൻസ് അസോസിയേഷൻ...
ചിറയിൻകീഴ്: ചിത്തിരതോണി 85 സംഘം താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾക്ക് ഓണത്തിന് ഒരു കൈത്താങ്‌ പരിപാടി ധനസഹായം വിതരണം ചെയ്ത് അടൂർ പ്രകാശ്...
ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ഇന്ത്യൻ ഓവർസീസ് ബാങ്കും സംയുക്തമായി നടത്തുന്ന പിഎം സ്വാനിധി ലോൺമേള ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: ഊന്നംപാറ ബ്രദേഴ്സിന്റെ ഓണാഘോഷവും അഖില കേരള വടംവലിയുംഉത്രാടം മുതൽ ചതയം വരെ 4 നാൾ തിരുവോണ ദിനത്തിൽ വൈകുന്നേരം 6 മുതൽ...
തിരുവനന്തപുരം: ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിന്റെ 40-ാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം നാളെ...