November 5, 2026

Month: August 2023

ക​ഴ​ക്കൂ​ട്ടം: ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻ​ഡ്​​ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. കൈ​ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 18കാ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി....
അഞ്ചുതെങ്ങ്: കളഞ്ഞുകിട്ടിയ ബാഗ് പോലീസ് ഉദ്യോഗസ്ഥർ ഉടമയുടെ വീട്ടിലെത്തി കൈമാറി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടുകൂടി വക്കം ഭാഗത്ത് വച്ച് 3500 രൂപയും...
ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം എൻ എസ് എസ് വാർഷികപൊതുയോഗവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്...
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ മ​ന​സ്സ് ലോ​ക​ത്തി​ന്​ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഓ​ണം ഒ​രു​മ​യു​ടെ ഈ​ണം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ത​ല​സ്ഥാ​നം ഒ​രു​ങ്ങി. 27...
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ തലകറങ്ങി വീണു. ടിക്കറ്റ് ഇൻസ്പെക്ടർ ശ്രീകണ്ഠൻ ബസിൽ യാത്രക്കാർ നോക്കിനിൽക്കെ കണ്ടക്ടറെ ശകാരിച്ചിരുന്നു. ഇതിന്...
കാ​ട്ടാ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് നി​യ​ന്ത്ര​ണംതെ​റ്റി മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി ഉ​ൾപ്പെടെ നാലുപേർക്കു പരിക്കേറ്റു. കു​ട്ടി​യു​ടെ അ​മ്മ​ക്ക് കൈ​യ്ക്കാണ് ഗു​രു​ത​ര പ​രിക്കേറ്റത്....
തിരുവനന്തപുരം: മോഷണം പോയ വാഹനം എ.ഐ കാമറയിൽ കുടുങ്ങി. കഴിഞ്ഞ വർഷം തിരുവനന്തപുരം ചാലയിൽനിന്ന് മോഷണം പോയ സ്‌കൂട്ടർ നിയമം ലംഘിച്ചെന്ന സന്ദേശം...
തിരുവനന്തപുരം: കോടതി വളപ്പിൽ സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തിപ്പരുക്കേൽപ്പിച്ചു. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷിയായ സന്ദീപിനെ...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജ മദ്യവേട്ട. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 504 ലിറ്റര്‍ വ്യാജമദ്യം പിടികൂടി.ബാലരാമപുരം ഉച്ചക്കടയില്‍...