November 5, 2026

Month: August 2023

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിന്റെ 40-ാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം നാളെ...
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ് എസ് പ്ലാസാ മന്ദിരത്തിൽ നടന്ന വക്കം പുരുഷോത്തമൻ അനുസ്മരണ സമ്മേളനം...
തിരുവനന്തപുരം: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജം​ഗ്ഷനിൽ വൈകുന്നേരത്തോടെയാണ് സംഭവം. കണിയാപുരം സ്വദേശി...
ചിറയിൻകീഴ്: ഓണത്തിനോട് ബന്ധപ്പെട്ട് വിൽക്കാൻ സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ വാഷും 75 ലിറ്റർ കോടയും ആണ് ചിറയിൻകീഴ്...
പോത്തൻകോട്: പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ 1992 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു. ട്രസ്റ്റിന്റെ ഉദ്ഘാടനവും ഓണ...
തിരുവനന്തപുരം :അഞ്ചുതെങ്ങിൽ വീണ്ടും തെരുവ് നായ ആക്രമം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ ഗുരുതര  പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: കൂന്തള്ളൂർ എൻ എസ് എസ് കരയോഗം ഓണക്കിറ്റ് വിതരണ ചെയ്തു. വിതരണോൽഘാടനം സുരേന്ദ്രൻ നായർ നിർവ്വഹിച്ചു. പ്രസിഡന്റ് എൻ ശ്രീകണ്ഠൻ നായർ...
വ​ഞ്ചി​യൂ​ര്‍: പ​ടി​ഞ്ഞാ​റേ​കോ​ട്ട​ക്കു​ സ​മീ​പം മൂ​ന്ന് ക​ട​ക​ള്‍ക്ക് തീ​പി​ടി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ല​ക്ട്രി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യു​ന്ന ജ​യ​കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള...
മലയിൻകീഴ്: മലയിന്‍കീഴ് ഇരട്ടകലുങ്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. യൂത്ത്...