November 5, 2026

Month: August 2023

കിളിമാനൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ പുല്ലയിൽ പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് ന​ഗരൂർ...
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഭാര്യാ മാതാവിനെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെയാണ് മരുമകൻ തലയിൽ കത്തി കൊണ്ട് കുത്തി...
ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം വനിതാഘടക പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആകെ...
ശരീരത്തില്‍ എന്തെങ്കിലും മുറിവോ അണുബാധയോ ഉണ്ടാകുമ്പോള്‍ നമ്മുടെ പ്രതിരോധ സംവിധാനം ഉണരും. പുറത്തു നിന്നു വരുന്ന വസ്‌തുവിനെതിരെ പോരാടാനുള്ള സന്ദേശം പ്രതിരോധ സംവിധാനം...
തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​രം-​ക​ല്ലാ​ട്ടു​മു​ക്ക് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്​ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ദു​രി​ത​ത്തി​ൽ. ഈ ​ഭാ​ഗ​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ...