തിരുവനന്തപുരം: പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കർഷക ദിനതിൽ കർഷകരെ ആദരിക്കൽ ചടങ്ങ് ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.
Contents