തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനമായ ചിങ്ങം ഒന്നിന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ഡോ അംബേദ്കർ മെമ്മോറിയലിലെ അന്തേവാസികൾക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് 9 മെമ്പർ ജി. ഗോപകുമാർ, വാർഡ് 6 മെമ്പർ അനീഷ് ജീ ജീ, സനൽ എന്നിവർ പങ്കെടുത്തു.
Contents
