തിരുവനന്തപുരം: നിർത്തിയിട്ട ഇരുചക്രവാഹനം തീപിടിച്ചു. തിരുവനന്തപുരം ഇടപ്പഴഞ്ഞി സിഗ്നലിൽ നിർത്തിയിട്ട ബൈക്കാണ് തീ പിടിച്ചത്. തിരുമല വടക്കേ നഗർ സ്വദേശി അരുണിന്റതാണ് ഇരുചക്ര വാഹനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Contents
