November 3, 2026

Month: September 2023

കഴക്കൂട്ടം: പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങളിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ...
തിരുവനന്തപുരം: കളിയരങ്ങ് നാടൻകലാപഠന കേന്ദ്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രനെ ഗുരുവന്ദനം നൽകി ആദരിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി....
വെ​ള്ള​റ​ട: വെ​ള്ള​റ​ട​ക്ക്​ സ​മീ​പം സ്വ​കാ​ര്യ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3500 കി​ലോ റേ​ഷ​ന​രി പി​ടി​കൂ​ടി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റൈ​ഡും...
വ​ഞ്ചി​യൂ​ര്‍: പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടാ​ക്ക​ട മ​ണ്ണൂ​ര്‍ക​ര ഉ​ത്ത​രം​കോ​ട് കു​ന്തി​രി​മൂ​ട്ടി​ല്‍ ജി.​എ​സ് ഭ​വ​നി​ല്‍ പ്ര​സാ​ദി​നെ (47)...
ആറ്റിങ്ങൽ: റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കാനായി എടുത്ത കുഴി മൂടാത്തത് കാരണം വയോധിക ദമ്പതികൾ ദുരിതത്തിൽ. കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഓട...
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പള്ളിക്കൽ കാട്ടുപുതുശേരിയിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണ അന്ത്യം. പള്ളിക്കൽ സ്വദേശി പ്രസാദ്(50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9...
കണിയാപുരം: കഠിനംകുളം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പള്ളിനട യൂണിറ്റിൻ്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ നിർവഹിച്ചു. ജൻമിമുക്ക്...
തി​രു​വ​ന​ന്ത​പു​രം: വി​ശ്വ​കീ​രി​ട പോ​രാ​ട്ട​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി കാ​ര്യ​വ​ട്ട​ത്ത് ക​ളി​യാ​ടാ​ൻ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ടീ​മു​ക​ൾ എ​ത്തി​ത്തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.10ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് സം​ഘ​മാ​ണ് സ​ന്നാ​ഹ...
നെയ്യാറ്റിൻകര: സ്കൂട്ടർ യാത്രയ്ക്കിടെ ആഴമുള്ള കനാലിൽ വീണ വയോധികനെ ഫയർ ഫോഴ്സ് രക്ഷിച്ചു. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശി അപ്പു (66) ആണ് വീണത്....