തിരുവനന്തപുരം: ചൊവ്വാഴ്ച ജനറൽ ആശുപത്രി റോഡിൽ സെൻട്രൽ ബാങ്കിന് സമീപത്ത് നിന്നാണ് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. വെട്ടുകാട് സ്വദേശി സഞ്ജു(28)ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ ബൈക്കുമായി ഇയാൾ പിടിയിലാകുകായിരുന്നു.
Contents
വിശദമായ ചോദ്യം ചെയ്യലിൽ ബൈക്ക് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. തമ്പാനൂർ, വലിയതുറ,ഫോർട്ട് സ്റ്റേഷനുകളിലായ ഇയാളുടെ പേരിൽ 14 മോഷണക്കേസുകളുണ്ട്..
