തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ നിന്ന് വൻ പെരുമ്പാമ്പിനെ പിടികൂടി.പേരക്കോണം സ്വദേശി സൂസിയുടെ വീട്ടിലെ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.വീട്ടുകാർ കണ്ടതിനെ തുടർന്നു വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പത്തടിയോളം നീളവും മുപ്പത്തിയഞ്ചുകിലോയോളം ഭാരവുമുള്ള പെരുമ്പാമ്പ് എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
Contents
