January 15, 2026

ചിറയിൻകീഴ്: മണനാക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സന്ദേശ റാലി ചീഫ് ഇമാം ഷമീർ ദാരിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ് എ മജീദ് ഹാജി, എം അബ്ദുൽ വാഹിദ്, എ അബ്ദുൽ റഷീദ്, അബ്ദുൽ സലീം, എ സൈനുലാബ്ദീൻ, എ ആർ സലിം, എസ് ജമീൽ എന്നിവർ പ്രസംഗിച്ചു. മദ്രസ വിദ്യാർത്ഥികളുടെ ഘോഷയാത്രയും, തുടർന്ന് അന്നദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *