രാഷ്ട്ര പിതാവ് മഹാത്മജിയുടെ 154ാം ജന്മദിനതിൽ, അവനവൻ ചേരി 156-ാം ബൂത്തു കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്തു പ്രസിഡൻ്റും. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി. എച്ച് ബഷീർ, കോൺ: മണ്ഡലം സെക്രട്ടറി ആർ. വിജയകുമാർ, മുൻ കൗൺസിലർമാരായ എം.ഇ. എ.സത്താർ,സെയ്ഫുദ്ദീൻ, മുരളീധരൻ നായർ , മുതിർന്ന കോൺ: നേതാവ് സത്താർ .. വലിയകുന്ന് സുര,രതീഷ് , ഒ.ഐ.സി.സി. സലിം. അവനവൻ ചേരിയിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ, തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.
