കിളിമാനൂർ.മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്നിരുന്ന മദ്രസാ അധ്യാപകൻ അറസ്റ്റിൽ.തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിലിൽ താമസം അമീർ താഹ എന്ന് വിളിക്കുന്ന അമീർ ( 25 )ആണ് അറസ്റ്റിൽ ആയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
