ആനത്തലവട്ടം ആനന്ദന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം തിരുവനന്തപുരത്ത് അനുസ്മരണയോഗം സംഘടിപ്പിച്ചു എം എ ബേബി, ഇളമരം കരീം, തോമസ് ഐസക്,എ കെ ബാലൻ, പന്നിയന്‍ രവീന്ദ്രൻ, പാലോട് രവി,എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി, എം സ്വരാജ് , വി ജോയ്, എ എ റഹീം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
സംസ്കാര ചടങ്ങുകൾക്ക് ശേഷം മേട്ടുക്കട ജംഗ്ഷനിലാണ് അനുശോചന യോഗം നടന്നതു
യോഗത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ഇളമരം കരീം അധ്യക്ഷത വഹിച്ചു
