നഗരസഭയുടെ കണ്ണമ്മൂല വാർഡിൽ വിദ്യാധിരാജ -പന്നിവിളാകം റോഡിന്റെ ഇന്നത്തെ സ്ഥിതി ആണ്. രാത്രിയുടെ മറവിൽ കൂടുതലും മാലിന്വം നിക്ഷേപിക്കുന്നത് ഈ പ്രദേശത്താണ് . നഗരസഭാ ജീവനക്കാരും അധികൃതരും ഈ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാറില്ല എന്നാണ് നാട്ടുകാരുടെ പരാതി. മൂക്കു പൊത്താതെ ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്
