സഹകരണസംഘങ്ങളുടെ വളർച്ച നാടിന്റേയും വളർച്ച
കേരളത്തിന്റെ പാവപ്പെട്ടവന്റെ ഉറ്റ സഹായിയും നാടിന്റെ സാമ്പത്തിക വളർച്ച യുടെ നട്ടെല്ലുമായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങൾ വിപുലീകരിച്ചും പ്രതിദിനം മാധ്യമങ്ങളിൽ ചെരുപ്പിച്ച് വാർത്തകൾ സൃഷ്ടിച്ചി വിട്ടു കൊണ്ട് സഹകരണ സംഘങ്ങൾ വിജയപൂർവ്വം പ്രവർത്തിച്ചു മുന്നേറുന്നതിനോടൊപ്പം സഹകരണ സംഘങ്ങളിൽ വിശുദ്ധിയുടെ മേൽ കുപ്പായമണിഞ്ഞ് ഭരണസമിതി അംഗ ങ്ങളായും ജീവനക്കാരായും രംഗത്തു വരുന്ന ദുഷ്ടശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും ആത്മാർത്ഥതയുള്ള ഭരണം. രാഷ്ട്രീയാതി പ്രസരത്തിൽ നിന്നും സഹ കരണ സംഘങ്ങളെ ഒഴിവാക്കുകയും വേണ്ടതാണ്. ആറ്റിങ്ങൽ വിളയിൽ റസിഡൻസ് വെൽഫെയർ സഹകരണസംഘം വാർഷിക പൊതുയോഗങ്ങളും സഹകാരി സംഗ മവും ഉദ്ഘാടനം ചെയ്തു കൊണ്ട് കോസ് ചെയർമാൻ ഉണ്ണി ആറ്റിങ്ങൽ ഓർമ്മിപ്പിച്ചു.11/11/2023 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച സഹകാരി സംഗമത്തിൽ നൂറ്റി അൻപതോളം സഹകാരികൾ പങ്കെടുക്കുകയുണ്ടായി. ശ്രീമാൻ.ആർ.മ ണികണ്ഠൻപിള്ള, സി.കൃഷ്ണപിള്ള, എം.ജി.മനോജ് തുടങ്ങിയവരും ആശംസാ പ്രസം ഗങ്ങൾ നടത്തി.
