തിരുവനന്തപുരം പ്രസ് ക്ലബ്, കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ പത്ര പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു, നാളെ (ശനി) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പി സി എസ് ഹാളിൽ നടത്തുന്ന ക്യാമ്പിൽ അസ്ഥി സാന്ദ്രത പരിശോധന (BMD ടെസ്റ്റ്), നെർവ് കണ്ടക്ഷൻ ടെസ്റ്റ്, നേത്ര പരിശോധന, ബോഡി മാസ്സ് ഇൻടെക്സ് പരിശോധന, മർമ ചികിത്സ എന്നിവയും സ്ട്രെസ് മാനേജ്മെന്റ് സംബന്ധിച്ച ക്ലാസും ഉണ്ടായിരിക്കും. വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
