യൂത്ത് കോൺഗ്രസ്, കെ എസ് യു , പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായിട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് എ എം ഫാരിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഹാസ് പള്ളിക്കൽ,ഡിസിസി അംഗങ്ങളായ ഗോപാല കുറുപ്പ്,കെ ആർ നാസ്സർ, INTUC നിയോജക മണ്ഡലം പ്രസിഡന്റ് നിസ്സാർ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് പകൽകുറി, മണികണ്ഠൻ മൂതല , എ ആർ ഷൂജ, കുന്നിൽ ഫൈസി , അജയൻ ആറയിൽ, ഷിറാസ് പള്ളിക്കൽ , വാർഡ് മെമ്പർമാരായ ഷിബിലി, തസ്ലീന മണ്ഡലത്തിലെ മറ്റുനേതാക്കൾ പ്രവർത്തകർ പങ്കെടുത്തു.
