January 15, 2026

Year: 2023

തിരു: സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ജോയ് ആലുക്കാസ് ഫൌണ്ടേഷൻ ദേശീയ കർഷകദിനത്തിൽ മികച്ച ഇരുപതിലധികം കർഷകരെ ആദരിച്ചു. സംസ്ഥാന അഗ്രിക്കൾച്ചറൽ...
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ പി.​എം.​എ.​വൈ (ന​ഗ​രം) ലൈ​ഫ് പ​ദ്ധ​തി​യി​ൽ പു​തു​താ​യി 36 വീ​ടു​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം. ന​ഗ​ര​സ​ഭ​യി​ൽ പി.​എം.​എ.​വൈ (ന​ഗ​രം)...
വർക്കല: ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽതുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള...
ചിറയിൻകീഴ്.ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി...
ആറ്റിങ്ങൽ.സ്റ്റേജ്കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കൺവെൻഷൻ ജനുവരി 20, 21 തീയതികളിൽ ആറ്റിങ്ങലിൽ...
ആറ്റിങ്ങൽ പോളിടെക്‌നിക്ക് കോളേജിലെ എൻ എൻ എസ് യൂണിറ്റിൻ്റെ വാർഷിക സപ്‌ത ദിന ക്യാമ്പ് ആഗ്നേയ ഗവ എച്ച്....
ചിറയിൻകീഴ്: താലൂക്ക് തല ശിവഗിരി മഹാ തീർഥാടന വിളംബര പദയാത്രക്കു നാളെ ചിറയിൻകീഴിൽ തുടക്കമാകും രാവിലെ 8.30 ന്...
കിഴുവിലം തലസ്ഥാനത്ത് കെപിസിസിയുടെ ആഹ്വാനപ്രകാരം നടന്ന പോലീസ് ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർചിൽ പ്രവർത്തകരുടെയോ നേതാക്കളുടെയോ യാതൊരുവിധ പ്രകോപനവും ഇല്ലാതെ...