ആറ്റിങ്ങൽ റോട്ടറി ക്ലബ്ബും,റൊട്ടേറിയനായ, സുപ്രീം ഏജൻസി ഉടമ ശ്യാമും ചേർന്ന് ഭിന്ന ശേഷിക്കാരിയ്ക്ക് വാട്ടർ ഹീറ്റർ സംഭാവന ചെയ്തു. കീഴാറ്റിങ്ങൽ സ്വദേശി ദുർഗയ്ക്ക് ആണ് റോട്ടറി ക്ലബ് വാട്ടർ ഹീറ്റർ വാങ്ങി നൽകിയത്. റോട്ടറി ക്ലബ് പ്രസിഡണ്ട് നിസാർ, സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്സ്, റൊട്ടേറിയന്മാരായ ചാൾസ്, സുബ്ബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
